കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേണ്ടി സുരക്ഷാ ക്ളാസ് സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് ശ്രീ.കയാബുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി റഫീക്കാ ബീവി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എൻജീനിയർ ശ്രീ.ആർ.മദനമോഹനൻ പിള്ള ൿളാസ് നയിച്ചു.
കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.റ്റി.യു) കരുനാഗപ്പള്ളി ഡിവിഷന് കമ്മിറ്റി
വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക
Saturday, May 10, 2014
സുരക്ഷാ ക്ളാസ് നടത്തി
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേണ്ടി സുരക്ഷാ ക്ളാസ് സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് ശ്രീ.കയാബുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി റഫീക്കാ ബീവി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എൻജീനിയർ ശ്രീ.ആർ.മദനമോഹനൻ പിള്ള ൿളാസ് നയിച്ചു.
Thursday, May 8, 2014
വൈദ്യുതി സുരക്ഷാവാരം - സുരക്ഷാ പഠന ക്ളാസ്
Subscribe to:
Comments (Atom)
.jpg)