എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷന്‍ ജനറല്‍ ബോഡി യോഗം 21.07.2010 ബുധനാഴ്ച കരുനാഗപ്പള്ളി, പുള്ളിമാന്‍ ജംഗ്ഷന്‍, ഐശ്വര്യാ ആഡിറ്റോറിയത്തില്‍ വച്ച് കൂടി . സംസ്ഥാന അസിസ്ടന്റ്റ് സെക്രടറി സ: വി.എസ്.അജിത് കുമാറും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു .


No comments:
Post a Comment