സ.മേഴ്സിക്കുട്ടിയമ്മ പ്രചരണപരിപാടി ഉത്ഘാടനം ചെയ്യുന്നു.
ജാഥാ ക്യാപ്റ്റന് പതാക കൈമാറുന്നു
ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകുന്നു
‘അനാവശ്യ ലോഡ് ഷെഡ്ഡിംഗ് പിൻവലിക്കുക, വൈദ്യുത പദ്ധതികൾ ഉടൻ ആരംഭിക്കുക, പ്രസരണ ശൃംഘല ശക്തിപ്പെടുത്തുക, വിതരണ മേഖല തകർക്കാതിരിക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന “കേരളത്തിന്റെ വെളിച്ചം കെടുത്തരുത്” എന്ന ജില്ലാതല പ്രചരണ പരിപാടി കൊട്ടാരക്കരയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ.മേഴ്സിക്കുട്ടിയമ്മ ഉത്ഘാടനം ചെയ്തു. സഖാക്കൾ അനിൽ, സദാശിവൻ, ജാഥാ ക്യാപ്റ്റൻ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.





No comments:
Post a Comment