ഝാർഖണ്ഠ് സംസ്ഥാനത്തിലെ
റാഞ്ചി, ജംഷഡ്പൂർ എന്നീ വ്യാവസായിക നഗരങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവിതരണ
കമ്പനികളെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ
ആഹ്വാനപ്രകാരം കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ
പ്രകടനം നടത്തി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് അൻസർബാബു,
ജയശ്രീ, ഹരിലാൽ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് എസ്. ബാബുരാജൻ
എന്നിവർ സംസാരിച്ചു.

No comments:
Post a Comment