കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ കരുനാഗപ്പള്ളി മെമ്പർ നാരായണപിള്ള ഹാളിൽ വച്ച് കൂടുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് താൽപര്യപ്പെടുന്നു. അഭിവാദനങ്ങളോടെ രാധാകൃഷ്ണൻ.ബി(പ്രസിഡന്റ്) അൻസർബാബു.ഐ(സെക്രട്ടറി)
.jpg)
No comments:
Post a Comment