വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, February 24, 2015

കൊല്ലം KSEB എം‌പ്ലോയീസ് സഹകരണ സംഘം- ഇടത് സഹകരണമുന്നണിക്ക് വിജയം

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ജീവനക്കാരുടെ സഹകരണ സംഘമായ കൊല്ലം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എം‌പ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്യൂ 232 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സഹകരണ മുന്നണിയുടെ പാനലിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾ എല്ലാ‍ സീറ്റുകളിലും വിജയിച്ചു.

 വിജയിച്ചവർ 
അനിൽ.ബി 
അനിൽകുമാർ വി 
ബൈജു.ഒ  
രാജീവൻ എസ്  
വിനോദ് ഡി 
സുഗതൻ പിള്ള പി 
ഷാജി.കെ  
അനിൽകുമാർ 
നൂജൻ, 
ഷീബാബീവി  
ഷൈനി എസ്

No comments:

Post a Comment