വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, April 22, 2010

ജില്ലാ പ്രവര്‍ത്തക യോഗം

          കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു ) കൊല്ലം സര്‍ക്കിള്‍ തല   പ്രവര്‍ത്തക യോഗം  2010 മാര്‍ച്ച്‌   24  ന്  മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച്   നടത്തി.  വര്‍ക്കേഴ്സ് അസോസിയേഷന്‍ന്റെ  നിലപാടുകള്‍ വിശദീകരിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട്‌   ശ്രീ. കെ.ഓ.ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. 

1 comment:

  1. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും പ്രതീക്ഷിക്കുന്നു. വിവിധ വിഷയങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിക്കുന്നവയും പൊതു താല്പര്യമുള്ളവയും ഒക്കെ.

    ReplyDelete